ഇന്ന് ഹൽദി, ഞായറാഴ്ച വിവാഹം; ക്ഷണക്കത്ത് നൽകാൻ പോയ യുവതിയും ബന്ധുവും ലോറിയിടിച്ച് മരിച്ചു
ബെംഗളൂരു: മകളുടെ വിവാഹാഘോഷങ്ങള്‍ക്കായി വീട് ഒരുങ്ങിയിരുന്നു. വ്യാഴാഴ്ച ഹല്‍ദി ചടങ്ങുകള്‍ക്കും വളയിടല്‍ ചടങ്ങിനും തുടക്കമാകേണ്ടതായിരുന്നു.ഞായറാഴ്ച വിവാഹ സല്‍ക്കാരവും നിശ്ചയിച്ചിരുന്നു. എന്നാല്‍…