ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം; 21-കാരിയെ ഭര്‍ത്താവ് കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു
ബെംഗളൂരു: ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് 21-കാരിയെ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തി.ബെംഗളൂരു കഗ്ഗാലിപുര പൊലിസ് സ്റ്റേഷൻ പരിധിയിലെ കുല്ലെഗൗഡനപാളയ സ്വദേശിനിയായ…