യുദ്ധമുണ്ടായാല്‍ പാകിസ്താൻ തീരും; പാക് സൈന്യത്തെ ലൈവായി റോസ്റ്റ് ചെയ്ത് പാകിസ്താനി പെണ്‍കുട്ടി
പാകിസ്താനിലെ തെരുവുകളില്‍ നിന്ന് ഉയരുന്ന സാധാരണക്കാരുടെ ശബ്ദങ്ങള്‍ പലപ്പോഴും അവിടുത്തെ ഭരണകൂടത്തെയും സൈന്യത്തെയും പ്രതിരോധത്തിലാക്കാറുണ്ട്.ഇന്ത്യയെക്കുറിച്ചും ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സന്തുലിതാവസ്ഥയെക്കുറിച്ചും…