വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാട്ടുപന്നി ആക്രമിച്ചു
തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലെ കാട്ടകാമ്പാലിൽ വീട്ടിനകത്ത് കളിച്ചുകൊണ്ടിരുന്ന ഒമ്പതുവയസ്സുകാരിയെ കാട്ടുപന്നി ആക്രമിച്ചു. അന്നിക്കര സ്വദേശികളായ സുബ്രഹ്മണ്യൻ-അശ്വതി ദമ്പതിമാരുടെ മകൾ ദേവികയ്ക്കാണ്…