1,118 കിലോമീറ്ററിലെ 24 മണിക്കൂര്‍ യാത്ര 16 മണിക്കൂറായി ചുരുങ്ങും; എസി 3 ടയറില്‍ നിരക്ക് 2,600; ബെംഗളൂരു – മുംബൈ ട്രാക്കില്‍ ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍
ബെംഗളൂരു: ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനായ ബെംഗളൂരു-മുംബൈ വന്ദേ ഭാരത് ഇരുനഗരങ്ങളും തമ്മിലുള്ള ദൂരം 24 മണിക്കൂറില്‍…