തിരഞ്ഞെടുത്ത വാർത്തകൾ

ഗ്യാസ് സിലിണ്ടര്‍ ക്ഷാമം: ബെംഗളൂരുവിലെ ഹോട്ടലുകള്‍ അടച്ചുപൂട്ടലിലേക്ക്?

ബെംഗളൂരു: പശ്ചിമേഷ്യന്‍ യുദ്ധത്തെത്തുടര്‍ന്ന് പാചകവാതക വിതരണത്തിലുണ്ടായ കടുത്ത കുറവ് ബെംഗളൂരുവിലെ ഹോട്ടല്‍ വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നു.സിലിണ്ടറുകളുടെ ലഭ്യത സാധാരണ നിലയിലായില്ലെങ്കില്‍ നഗരത്തിലെ…

Read more

ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇറാന്‍റെ വൻ ‘ഓഫര്‍’, തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥ, അമേരിക്കയെ ഞെട്ടിച്ച്‌ പുതിയ നീക്കങ്ങള്‍

ടെഹ്റാൻ: ഇസ്രായേല്‍, അമേരിക്കൻ അംബാസഡർമാരെ പുറത്താക്കുന്ന അറബ്-യൂറോപ്യൻ രാജ്യങ്ങള്‍ക്ക് ഹോർമുസ് കടലിടുക്കിലൂടെ തടസമില്ലാത്ത യാത്രാസൗകര്യം അനുവദിക്കുമെന്ന് ഇറാന്‍റെ ഇസ്ലാമിക് റെവല്യൂഷണറി…

Read more

എല്ലാവരും ശ്രദ്ധിക്കുക; പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധന ഉടൻ!

രാജ്യത്ത് പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധിക്കാൻ സാധ്യത. നിലവിലെ സാഹചര്യത്തില്‍ വില വർധിപ്പിക്കാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് വ്യക്തമാക്കി ഐഒസി…

Read more

ട്രെയിനില്‍ ഡാൻസ് റീല്‍ ചിത്രീകരിച്ചു; രണ്ട് പേര്‍ക്കെതിരെ കേസെടുത്ത് റെയില്‍വേ പൊലീസ്

കൊച്ചി: ട്രെയിനില്‍ ഡാൻസ് റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ രണ്ട് യുവാക്കള്‍ക്കെതിരെ കേസെടുത്ത് റെയില്‍വേ പൊലീസ്.എറണാകുളം സ്വദേശി ജിസ്മോൻ, മൂവാറ്റുപുഴ സ്വദേശി…

Read more

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു

കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു. ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍…

Read more

ലോകത്തെ ആശങ്കയിലാക്കി ഇറാന്‍റെ പ്രഖ്യാപനം, അമേരിക്കയുമായി ദീര്‍ഘകാല പോരാട്ടത്തിന് സന്നദ്ധം; നയതന്ത്ര ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്ന് ഉന്നത നേതാവ്

ടെഹ്റാൻ: അമേരിക്കയുമായും സഖ്യകക്ഷികളുമായും ദീർഘകാല യുദ്ധത്തിന് ഇറാൻ സജ്ജമാണെന്നും നിലവില്‍ നയതന്ത്ര ചർച്ചകള്‍ക്ക് യാതൊരു പ്രസക്തിയുമില്ലെന്നും ഇറാൻ പരമോന്നത നേതാവിന്‍റെ…

Read more

ബെംഗളൂരുവിലെ റെയില്‍ യാത്രക്കാര്‍ക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂര്‍ പാത ഇരട്ടിപ്പിക്കല്‍ വൈകില്ല!

ബെംഗളൂരു: നഗരത്തിലെ റെയില്‍ യാത്രക്കാർക്ക് കൂടുതല്‍ സുഗമമായ യാത്ര ഒരുക്കാൻ ലക്ഷ്യമിടുന്ന ബൈയപ്പനഹള്ളി-ഹൊസൂർ ഇരട്ടപ്പാത പദ്ധതി 86 ശതമാനത്തോളം പൂർത്തിയായതായി…

Read more

ബെംഗളൂരു വന്ദേഭാരത് സമയത്തില്‍ നേരിയ മാറ്റം; ടിക്കറ്റ് നിരക്ക് 1260 രൂപ, 5 സ്റ്റോപ്പ്, ആറര മണിക്കൂര്‍ യാത്ര

ബെംഗളൂരു: ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസുകളില്‍ തിരക്കേറിയ ട്രെയിന്‍ ആണ് ബെംഗളൂരു-കോയമ്പത്തൂര്‍ റൂട്ടിലോടുന്നത്.ഈ ട്രെയിനിന്റെ സമയത്തില്‍ നേരിയ മാറ്റം…

Read more

ഭര്‍ത്താവിന്റെ മരണം കൊലപാതകം; ഭാര്യയും കാമുകനും പിടിയില്‍

ബെംഗളൂരു: ഹൃദയാഘാതത്താല്‍ മരിച്ചെന്ന് കരുതിയ 50 കാരന്‍ കൊലപ്പെട്ടതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതോടെ ഭാര്യയും കാമുകനും പിടിയില്‍.സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്ത് നടത്തിയ…

Read more

സ്ത്രീകള്‍ക്ക് സൗജന്യ കെഎസ്‌ആര്‍ടിസി ബസ് യാത്ര, കേരളത്തിന് വമ്പന്‍ സാമ്പത്തിക ബാധ്യതയാകും, സൗജന്യം നടപ്പാക്കിയ സംസ്ഥാനങ്ങളുടെ യഥാര്‍ത്ഥ മുഖം ഇങ്ങനെ

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ്, സ്ത്രീകളുടെ ശാക്തീകരണത്തിനായി സൗജന്യ ബസ് യാത്രയടക്കമുള്ള അഞ്ച് ‘ഗ്യാരന്റികള്‍’ പ്രഖ്യാപിച്ചു.രാഹുല്‍ ഗാന്ധി…

Read more