‘അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം’ ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ്
കോണ്‍ഗ്രസ് നേതാവ് ശ്രീനാ ദേവി കുഞ്ഞമ്മയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എഴുത്തുകാരിയും പ്രസാധകയുമായ എംഎ ഷഹനാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.ഷഹനാസിന്റെ വ്യാജ ഐഎഎസില്‍…