തിരഞ്ഞെടുത്ത വാർത്തകൾ

ബെംഗളൂരുവിൽ റമദാൻ മാസപ്പിറവി ദൃശ്യമായില്ല; ഈദുൽ ഫിത്വർ ശനിയാഴ്ച

ബെംഗളൂരു: റമദാൻ മാസപ്പിറവി ബെംഗളൂരുവിൽ ഇന്ന് ദൃശ്യമായില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇതോടെ വിശുദ്ധ റമദാൻ നോമ്പ് ഒരു ദിവസം കൂടി…

Read more

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍

കേരളം: കേരളത്തിൽ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി. ഇതോടെ കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കും.പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ മാസപ്പിറവി ദൃശ്യമായതായി വിശ്വസനീയമായ…

Read more

ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരക്കി ടെക്കി യുവാവ്

ബെംഗളൂരു: പശ്ചിമേഷ്യയില്‍ യുദ്ധസാഹചര്യം തുടരുന്നതിനാല്‍ ഇന്ത്യയില്‍ രൂക്ഷമായ പാചകവാതക ക്ഷാമമാണ് നേരിടുന്നത്.ക്യാന്റീനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തതിനാല്‍ ഇന്ത്യയിലെ പ്രമുഖ ഐടി കമ്ബനികളെല്ലാം…

Read more

ബെംഗളൂരുവിലെ രണ്ടാം വിമാനത്താവളം എവിടെയാകും? പച്ചക്കൊടി വീശാനൊരുങ്ങി കേന്ദ്രം, ഉറപ്പ് ലഭിച്ചതായി ഡികെ ശിവകുമാര്‍

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിനോട് ചേർന്ന് രണ്ടാമത്തെ വിമാനത്താവളം നിർമിക്കുന്നതില്‍ കേന്ദ്ര സർക്കാരില്‍ നിന്ന് അനുകൂല സമീപനം ലഭിച്ചതായി കർണാടക…

Read more

വെള്ള പുതച്ച്‌ കര്‍ണാടകയിലെ ഗ്രാമങ്ങള്‍; മഞ്ഞ് കാണാൻ ഇനി മണാലിക്ക് വണ്ടി കയറണ്ട, വീഡിയോ വൈറല്‍

ബെംഗളൂരു: മണാലി അടക്കുമുള്ള ഹിമാലയൻ ഗ്രാമങ്ങളില്‍ മ‌ഞ്ഞ് കാലത്ത് ഏറ്റവും കൂടുതലെത്തുന്ന ആഭ്യന്തര സഞ്ചാരികളില്‍ പ്രമുഖ സ്ഥാനം മലയാളിക്കുണ്ട്.എന്നാല്‍ മഞ്ഞ്…

Read more

യെലഹങ്ക കുടിയിറക്കൽ: 350 കുടുംബങ്ങളിൽ നിന്ന് ഫ്ലാറ്റ് ലഭിച്ചത് വെറും 12 പേർക്ക്

ബെംഗളൂരു: യെലഹങ്കയ്ക്കടുത്ത് കോഗിലുവില്‍ നിന്ന് കുടിയിറക്കിയവരില്‍ 12 കുടുംബങ്ങള്‍ക്ക് ഫ്ലാറ്റ് നല്‍കാൻ കർണാടക സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു.രാജീവ് ഗാന്ധി ഭവന…

Read more

ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗണ്‍ഷിപ്പ് പദ്ധതി; 7400 ഏക്കര്‍ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സര്‍ക്കാര്‍

ബെംഗളൂരു: നിർദ്ദിഷ്‌ട ബിദാദി സംയോജിത ടൗണ്‍ഷിപ്പിനായുള്ള ഭൂമി ഏറ്റെടുക്കലിന്റെ അന്തിമ വിജ്ഞാപനം ഉടൻ പുറത്തിറക്കിയേക്കും.ബംഗളുരു സൗത്ത് ജില്ലയിലെ ഒമ്പത് ഗ്രാമങ്ങളിലായി…

Read more

ബെംഗളൂരു വന്ദേഭാരത് സമയം മാറ്റി; കൂടുതല്‍ ട്രെയിന്‍ ഉടന്‍ വരുമെന്ന സൂചന നല്‍കി മന്ത്രി, പുതിയ സമയം

ബെംഗളൂരു: രാജ്യത്തുടനീളം പ്രധാന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച്‌ ഇന്ത്യയുടെ വന്ദേ ഭാരത് ട്രെയിൻ ശൃംഖല അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്.ആധുനിക സൗകര്യങ്ങളും ആഢംബരപൂർണമായ…

Read more

കുടിയൊഴിപ്പിക്കലിനിടെബംഗ്ലാദേശ് അനുകൂല മുദ്രാവാക്യം:അറസ്റ്റിലായപശ്ചിമബംഗാൾ യുവതിക്ക് ജാമ്യം

ബെംഗളൂരു: അനധികൃത താമസക്കാരെ കുടിയൊഴിപ്പിക്കുന്നതിനിടെ ബംഗ്ലാദേശ് അനുകൂല മുദ്രവാക്യം വിളിച്ച കേസിൽ അറസ്റ്റിലായ യുവതിക്ക് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു.…

Read more

ഉത്സവങ്ങളിൽ ഡി.ജെ. സംഗീതം നിരോധിക്കാൻ സർക്കാർ

ബെംഗളൂരു: ഉത്സവങ്ങളിലും സാംസ്കാരിക പരിപാ ടികളിലും കാതടിപ്പിക്കുന്ന ശബ്ദം പൊഴിക്കുന്ന ഡി.ജെ. സംഗീതം നിരോധിക്കാൻ കർണാടക സർക്കാർ ആലോചി ക്കുന്നു.…

Read more