വോട്ടിന് പണം, പാലക്കാട്ടെ സംഭവത്തില്‍ കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം; കലക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രൻ വോട്ടർമാർക്ക് പണം നല്‍കിയെന്ന പരാതിയില്‍ കേസെടുക്കാന്‍ നിര്‍ദേശം.തെരഞ്ഞെടുപ്പ് കമ്മീഷനാണ് കേസെടുത്ത്…