തിരഞ്ഞെടുത്ത വാർത്തകൾ

കോഴിക്കോട്ട് കമ്പി തുളഞ്ഞുകയറി കാട്ടാന ചരിഞ്ഞു; അപകടം ജനവാസ മേഖലയില്‍ നിന്ന് തുരത്തുന്നതിനിടെ

കോഴിക്കോട്: കമ്പി തുളഞ്ഞ് കയറി കാട്ടാന ചരിഞ്ഞു. കോഴിക്കോട് പെരുവണ്ണാമൂഴിയിലാണ് സംഭവം. ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്തുന്നതിനിടെയാണ് സംഭവം.പെരുവണ്ണാമൂഴി…

Read more

പരിധിവിട്ട്‌ പരിഹാസം: വെള്ളപ്പാറ്റ, കറുത്തപശു, കോളനി, ഭിക്ഷക്കാരന്‍! ,ഡോ. റാമിനെതിരേ കൂടുതല്‍ വെളിപ്പെടുത്തല്‍

കണ്ണൂര്‍: ബി.ഡി.എസ്‌. ഒന്നാംവര്‍ഷ വിദ്യാര്‍ഥി നിതിന്‍രാജിന്റെ ആത്മഹത്യയില്‍ കുറ്റാരോപിതനായ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ്‌ അധ്യാപകന്‍ ഡോ.എം.കെ. റാമിനെതിരേ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി…

Read more

‘മുസ്ലിം സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ല, ദാവണ്‍ഗരെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാൻ ശ്രമിച്ചു’; സിദ്ധരാമയ്യയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെ നീക്കി

ബെംഗളൂരു: ദാവണഗെരെ സൗത്ത് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ പ്രവർത്തിച്ചതായി ആരോപണമുയർന്നതിനെ തുടർന്ന് പൊളിറ്റിക്കല്‍ സെക്രട്ടറി നസീർ അഹമ്മദിനെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ…

Read more

വൈകുന്നേരത്തെ മഴ ബെംഗളൂരുവിനെ തണുപ്പിച്ചേക്കും; നഗരം 10 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനിലയിലേക്ക്

ബെംഗളൂരു: കർണാടകയില്‍ ഉഷ്ണതരംഗം ശക്തി പ്രാപിക്കുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത് പ്രകാരം സംസ്ഥാനത്തെ തീരദേശ ജില്ലകളില്‍ ഏപ്രില്‍ 15…

Read more

ബെംഗളൂരു-പൂനെ എക്‌സ്പ്രസ് വേ നടപടികള്‍ പുരോഗമിക്കുന്നു; യാത്രാ സമയം 7 മണിക്കൂറാവും, 20,000 ഏക്കര്‍ ഏറ്റെടുക്കും!

ബെംഗളൂരു: പൂനെയില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രാസമയം ഗണ്യമായി കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ഗ്രീൻഫീല്‍ഡ് എക്‌സ്പ്രസ് വേയുടെ അന്തിമ അനുമതി നടപടികള്‍ പുരോഗമിക്കുകയാണ്.രാജ്യത്തെ…

Read more

ബെംഗളൂരു വന്ദേഭാരത് സ്ലീപ്പറില്‍ 6 മണിക്കൂര്‍ ലാഭം; ടിക്കറ്റ് നിരക്ക് 2500 രൂപ, രാത്രി 9 മണിക്ക് പുറപ്പെടും

രാജ്യത്ത് രണ്ടാം വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ബെംഗളൂരുവിനും മുംബൈക്കുമിടയിലാണ് സര്‍വീസ്.പൂനെ വഴിയാണ് യാത്ര. പുതിയ ട്രെയിന്‍ സര്‍വീസ് തുടങ്ങുന്നതോടെ…

Read more

സോഷ്യല്‍ മീഡിയ താരം റിൻസി മുംതാസ് വീണ്ടും ലഹരിയുമായി പിടിയില്‍; 3.58 ഗ്രാം എംഡിഎംഎയാണ് കൈവശം ഉണ്ടായിരുന്നത്

എറണാകുളം: സോഷ്യല്‍ മീഡിയ താരം റിൻസി മുംതാസ് വീണ്ടും എംഡിഎംഎയുമായി പിടിയില്‍. നെടുമ്പാശ്ശേരി എയര്‍പോട്ടിന് സമീപത്തെ എം ജെ റസിഡൻസിയില്‍…

Read more

മദ്യലഹരിയില്‍ കാറോടിച്ച്‌ കയറ്റിയത് അംബേദ്കര്‍ ജയന്തി ഘോഷയാത്രയ്ക്കിടയിലേക്ക്; ഏഴുവയസുകാരിക്ക് ദാരുണാന്ത്യം, നിരവധിപ്പേര്‍ക്ക് പരിക്ക്

ബെംഗളൂരു: അംബേദ്കർ ജയന്തി ഘോഷയാത്രയിലേക്ക് കാർ പാഞ്ഞു കയറി അപകടം. കർണാടകയിലെ ചിക്കമഗളുരുവില്‍ ആയിരുന്നു സംഭവം.അപകടത്തില്‍ ഒരാള്‍ക്ക് ജീവൻ നഷ്ടമായി.…

Read more

ദില്ലിക്കാരുടെ പെരുമാറ്റം തീരെ പോരാ, മുംബൈയും ബെംഗളൂരുവും കൊള്ളാം; അനുഭവം പറഞ്ഞ് ഹോട്ടല്‍ ജീവനക്കാരി

ഗോവയിലെ ഒരു ഹോട്ടല്‍ ജീവനക്കാരി വിനോദസഞ്ചാരികളെ കുറിച്ച്‌ പങ്കുവെച്ച അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.വിവിധ നഗരങ്ങളില്‍ നിന്നുള്ള സഞ്ചാരികളുടെ…

Read more

കേരളത്തില്‍ കോണ്‍ഗ്രസ് അധികാരം സ്വപ്നം കാണുമ്പോള്‍, കര്‍ണ്ണാടകയില്‍ പൊരിഞ്ഞ ഉള്‍പ്പോര്, രാജിക്ക് പിന്നാലെ രാജി.കീറാമുട്ടിയായി നേതൃമാറ്റം

ബെംഗളൂരു: മന്ത്രിസഭാ പുനസംഘടന വൈകുന്നതിനെച്ചൊല്ലി കര്‍ണ്ണാടകയിലെ കോണ്‍ഗ്രസില്‍ തമ്മില്‍ത്തല്ലും രാജിയും. സിദ്ധരാമയ്യ- തര്‍ക്കം പരിഹരിക്കാന്‍ പറ്റാത്ത പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നു എന്നാണ്…

Read more