മെയ് 4ന് ശേഷം കര്‍ണാടകയില്‍ നേതൃമാറ്റം? ഹൈക്കമാൻഡ് തീരുമാനം അനുസരിക്കുമെന്ന് ഡി.കെ ശിവകുമാര്‍
ബെംഗളൂരു: കർണാടകയിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ട ചർച്ചകളില്‍ നിർണായക പ്രതികരണവുമായി ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ.മുഖ്യമന്ത്രി സിദ്ധരാമയ്യയും താനും പാർട്ടി ഹൈക്കമാൻഡ് എടുക്കുന്ന…