ബെംഗളൂരു നഗരത്തിലൂടെ ആറ് കുട്ടികള്‍ സ്കൂട്ടറില്‍; അച്ഛനമ്മമാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് രോഷപ്രകടനം
ബെംഗളൂരു: ബെംഗളൂരു നഗരത്തിലൂടെ ആറ് കുട്ടികള്‍ ഒരു സ്കൂട്ടറില്‍ അപകടകരമായ രീതിയില്‍ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധത്തിന്…