ബെംഗളൂരു സബര്‍ബൻ റെയില്‍ പദ്ധതിക്ക് പുതിയ കുതിപ്പ്; 200 കോടി രൂപയുടെ ഡിപ്പോയ്ക്ക് ടെൻഡര്‍; 153 കോച്ചുകളുടെ പരിപാലനം ഇവിടെ
ബെംഗളൂരു: സബർബൻ റെയില്‍വേ പദ്ധതിക്ക് പുതിയ കുതിപ്പേകി സോളദേവനഹള്ളിയില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ ട്രെയിൻ മെയിന്റനൻസ് ഡിപ്പോ നിർമ്മിക്കാൻ ബി-റൈഡ് ടെൻഡർ…