ബംഗളൂരുവില്‍ സിക്കിം സ്വദേശിനിയായ യുവതിയെ കാമുകൻ കഴുത്തറുത്ത് കൊന്നു; പ്രതി പിടിയില്‍
ബംഗളൂരു: ബംഗളൂരുവില്‍ ഒന്നിച്ച് താമസിക്കുകയായിരുന്ന സിക്കിം സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയെ കാമുകൻ അതിക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തി.സിക്കിംസ്വദേശിനി അതി ഹാംഗ്മ സുബ്ബ (22)…