മാനസിക വെല്ലുവിളികള്‍ ഉണ്ടെന്ന് ബന്ധുക്കള്‍, യൂട്യൂബര്‍ ചെയ്തുകൂട്ടിയത് അതിക്രമം, കീഴടക്കാൻ പെപ്പര്‍ സ്പ്രേ പ്രയോഗിച്ച് പൊലീസ്
തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് പോലീസ് സ്റ്റേഷൻ അക്രമിക്കുകയും സിഐയെ ഇരുമ്പ് കസേര കൊണ്ട് തലക്കടിക്കുകയും ചെയ്ത യൂ ട്യൂബർ അറസ്റ്റില്‍.ഉഴമലക്കല്‍…