മോഷ്ടിച്ച സ്കൂട്ടറില്‍ മുഖം മറച്ചെത്തിയത് മജിസ്‌ട്രേറ്റിന്‍റെ വീട്ടില്‍; ഡിവൈഎസ്പിയുടെ സ്പെഷ്യല്‍ ടീം പ്രതിയെ പിടികൂടിയത് 500ലേറെ ദൃശ്യം പരിശോധിച്ച്
മാനന്തവാടി: മജിസ്‌ട്രേറ്റിന്‍റെ തോണിച്ചാലിലെ വീട്ടില്‍ മോഷണ ശ്രമം നടത്തിയ മോഷ്ടാവ് പിടിയില്‍. കുറ്റ്യാടി കായക്കൊടി സ്വദേശി അജ്മല്‍ (40) നെയാണ്…