ഗള്‍ഫ് കനത്ത ഭീതിയില്‍; കുവൈത്തില്‍ ആക്രമണവുമായി ഇറാൻ, മിസൈലുകളെ നേരിടുകയാണെന്ന് സൈന്യം; വ്യോമാതിര്‍ത്തി ഒഴിവാക്കാൻ നിര്‍ദേശം
കുവൈത്ത്: വ്യോമാതിർത്തിയിലേക്ക് അതിക്രമിച്ചു കയറിയ ശത്രുക്കളുടെ മിസൈലുകളെ സൈന്യം നിലവില്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് കുവൈത്ത് സായുധ സേന ഔദ്യോഗികമായി സ്ഥിരീകരിച്ചു.രാജ്യത്തിന്റെ വിവിധ…