പാചകവാതക വിതരണത്തിന് പുതിയ മാര്‍ഗം; സ്വിഗ്ഗിയുമായി കൈകോര്‍ത്ത് ഹിന്ദുസ്ഥാൻ പെട്രോളിയം
ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറുകള്‍ ഇനി മിനിറ്റുകള്‍ക്കകം നിങ്ങളുടെ വാതില്‍പ്പടിയിലെത്തും. പ്രമുഖ ക്വിക്ക്-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയും പൊതുമേഖലാ എണ്ണക്കമ്പനിയായ ഹിന്ദുസ്ഥാൻ പെട്രോളിയവും…