നമ്പര്‍ പ്ലേറ്റില്ലാതെ ബൈക്കോടിക്കുന്നത് വഞ്ചനാക്കുറ്റമല്ല, പിഴയീടാക്കാം; കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി
ബെംഗളൂരു: നമ്പര്‍ പ്ലേറ്റില്ലാതെ ബൈക്ക് ഓടിക്കുന്നത് ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) പ്രകാരമുള്ള വഞ്ചനാക്കുറ്റത്തിന്റെ പരിധിയില്‍ വരില്ലെന്നും മോട്ടോര്‍ വാഹന…