തിരഞ്ഞെടുത്ത വാർത്തകൾ

തലശേരി- മൈസൂരു റെയില്‍പാത സര്‍വെയ്ക്ക് വീണ്ടും പച്ചക്കൊടി; പാളം കയറുമോ ഇക്കുറിയെങ്കിലും?

കണ്ണൂര്‍: മലബാറിന്റെ സ്വപ്ന പദ്ധതിയായ തലശേരി- മൈസൂരു റെയില്‍പാതയ്ക്ക് വീണ്ടും ജീവന്‍ വെക്കുന്നു. സര്‍വ്വേയ്ക്ക് 100 കോടി സര്‍ക്കാര്‍ അനുവദിച്ചതോടെയാണ്…

Read more

ഫേസ്ബുക്കിൽ രാഷ്ട്രീയം പറയരുത്! റീച്ച് കുറച്ച് ന്യൂസ്ഫീഡിൽ നിന്നും രാഷ്ട്രീയ ചർച്ചകളെ നിയന്ത്രിക്കാൻ ഒരുങ്ങി സുക്കർബർഗ്

വാഷിങ്ടൺ: ഫേസ്ബുക്കിലെ രാഷ്ട്രീയ ചർച്ചകളുണ്ടാക്കുന്ന സാമൂഹ്യ ആഘാതങ്ങൾ കുറയ്ക്കാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി ഫേസ്ബുക്ക്. കാപിറ്റോൾ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് രാഷ്ട്രീയചർച്ചകൾക്ക്…

Read more

ഇതാ വരുന്നൂ,നമ്മുടെ ‘സ്വന്തം’ ഡിജിറ്റല്‍ കറന്‍സി

രാജ്യത്തു സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിഡിസി) അവതരിപ്പിക്കുന്നതിനെക്കുറിച്ച്‌ പരിശോധിക്കുകയാണെന്നും അതിനുള്ള വഴികള്‍ തേടുമെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.…

Read more

ജീവകാരുണ്യം വോട്ടാകുമോ? തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി ഫിറോസ് കുന്നംപറമ്പിൽ; കെടി ജലീലിന്റെ തവനൂരിൽ കണ്ണുവെച്ച് ഫിറോസ്; പ്രതികരിക്കാതെ യുഡിഎഫ്.

മലപ്പുറം: സോഷ്യൽമീഡിയയിലൂടെയുള്ള ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തി പ്രശസ്തിയും കുപ്രസിദ്ധിയും നേടിയ ഫിറോസ് കുന്നംപറമ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഈ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും. പഴയ…

Read more

ബംഗളുരു പോലീസിന്റെ റോഡിലുള്ള “കൈ”കളിക്കു വിരാമം , ഇനി റോഡിൽ പിഴയിടില്ല .

ബെംഗളൂരു : റോഡിൽ തടഞ്ഞു നിർത്തി പിഴ ഈടാക്കുന്ന പരിപാടി നിർത്തി വക്കാൻ ട്രാഫിക് പോലീസിന് ആഭ്യന്തര മന്ത്രാലയത്തിൻ്റെ കർശ്ശന…

Read more

കോ​വി​ഡ് വാ​ക്സി​ന് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണോ?; ലി​ങ്കു​ക​ളി​ല്‍ കാ​ത്തി​രി​ക്കു​ന്ന​ത് വ​ന്‍ ത​ട്ടി​പ്പ്.

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വാ​ക്സി​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ സം​ബ​ന്ധി​ച്ച വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ള്‍​ക്കെ​തി​രേ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു പോ​ലീ​സ്. മയക്കുമരുന്ന് വേട്ട;ഇലക്ട്രോണിക് സിറ്റിയിൽ മലയാളി സോഫ്റ്റ്‌വെയർ…

Read more

ബംഗളുരുവിൽ ഇനി കടകൾ 24 മണിക്കൂറും തുറക്കാം ; കോവിഡ് മാന്ദ്യത്തെ അതിജീവിക്കാൻ പുതിയ പരിഷ്കരണം.

ബെംഗളുരു :സംസ്ഥാനത്തെ കുറഞ്ഞത് 10 ജീവനക്കാരെങ്കിലുമുള്ള കടകൾക്കും മറ്റു വ്യാപാര സ്ഥാപനങ്ങൾക്കും ആഴ്ചയിൽ ഏഴു ദിവസവും, 24 മണിക്കൂറും തുറന്നു…

Read more

മുസ്ലീംമതരാഷ്ട്രങ്ങളിലെ ശരിയത്ത് നിയമം അനുസരിച്ചുള്ള നിക്ഷേപവുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്; പ്രതിഷേധിച്ച്‌ ജനങ്ങള്‍; ഒടുവില്‍ മാപ്പ് പറഞ്ഞ് തലയൂരല്‍.

തിരുവനന്തപുരം: ഇന്ത്യയില്‍ നിലവില്ലാത്ത നിയമത്തിന്റെ പേരില്‍ മുസ്ലീം ജനവിഭാഗത്തിന്റെ നിക്ഷേപം സ്വീകരിക്കുമെന്ന പ്രഖ്യാപനവുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്. രണ്ട് കൊവിഡ്…

Read more

കർണാടക ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഭിന്നലിംഗത്തിന് വിജയം .

ബംഗളുരു കർണാടകയിൽ നടന്ന ഗ്രാമ പഞ്ചായ ത്ത് തെരഞ്ഞെടുപ്പിൽ ട്രാൻസ്ജെൻഡർ – വനിതക്ക് ജയം. മൈസൂരു സാലിഗ്രാമ പഞ്ചായത്തിലെ ഏഴാം…

Read more

ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; നവംബര്‍ 12, 2020

രാജ്യം സാമ്ബത്തിക മാന്ദ്യത്തിലെന്ന് ആര്‍ബിഐ ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവിലെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 8.6 ശതമാനമായി ചുരുങ്ങി…

Read more