തിരഞ്ഞെടുത്ത വാർത്തകൾ

വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് രണ്ടു ദിവസത്തിലൊരിക്കല്‍ ആര്‍ടിപിസിആര്‍ പരിശോധന; സര്‍ക്കുലര്‍ ഇറക്കി യുഎഇ

കൊവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രണ്ടു ദിവസത്തിലൊരിക്കല്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്ന് യുഎഇ. ഫെഡറല്‍ അതോറിറ്റി ഫോര്‍…

Read more

കൊവിഡിന് ശേഷമുള്ള മുടി കൊഴിച്ചില്‍; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

കൊവിഡ് 19 പിടിപെട്ടവരില്‍ രോഗം അതിജീവിച്ച ശേഷവും പല രീതിയിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ദീര്‍ഘനാളത്തേക്ക് തുടരുന്നുണ്ട്.ക്ഷീണം, ശരീരവേദന, രുചിയും ഗന്ധവും ഇല്ലായ്മ,…

Read more

മൈക്കല്‍ ജാക്സണിന്റെ പ്രേതത്തെയാണ് താന്‍ വിവാഹം ചെയ്തത്, എന്നും ഒപ്പമുണ്ട്, വിചിത്രവാദവുമായി യുവതി

മൈക്കല്‍ ജാക്സന്റെ പ്രേതത്തെയാണ് താന്‍ വിവാഹം കഴിച്ചതെന്ന് ഒരു സ്ത്രീ ഒരു ലേഖനത്തില്‍ അവകാശപ്പെടുന്നു.കാത്‌ലീന്‍ റോബര്‍ട്ട്സ്, കിംഗ് ഓഫ് പോപ്പിനൊപ്പമുള്ള…

Read more

ഒരു വയസുകാരിയുടെ തൊണ്ടയില്‍ കല്ലുകുടുങ്ങി, ചോരയൊലിപ്പിച്ച്‌ അബോധാവസ്ഥയില്‍; രക്ഷകനായി ബൈക്ക് യാത്രികന്‍

ബത്തേരി: കളിക്കുന്നതിന് ഇടയില്‍ തൊണ്ടയില്‍ കല്ലു കുടുങ്ങി ചോരയൊലിപ്പിച്ച്‌ അബോധാവസ്ഥയിലേക്കു നീങ്ങിയ കുഞ്ഞിന് രക്ഷകനായി ബൈക്ക് യാത്രക്കാരന്‍. കുഞ്ഞിനെ കൈത്തണ്ടയില്‍…

Read more

തൂവെള്ളയില്‍ മോഹന്‍ലാല്‍, പുതിയ ഫോട്ടോയും ഹിറ്റ്

മോഹന്‍ലാല്‍ സിനിമയിലും പുറത്തുമെല്ലാം മലയാളികള്‍ക്ക് ആഘോഷമാണ്. സാമൂഹ്യമാധ്യമങ്ങളിലും മോഹന്‍ലാല്‍ സജീവമായി ഇടപെടാറുണ്ട്. സുപ്രഭാതം നേര്‍ന്നാണ് മോഹന്‍ലാല്‍ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. തൂവെള്ള…

Read more

മാ​താ അ​മൃ​താ​ന​ന്ദ​മ​യി​ക്ക്​ ഓ​ണ​റ​റി ഡോ​ക്ട​റേ​റ്റ്

കൊ​ല്ലം: മാ​താ അ​മൃ​താ​ന​ന്ദ​മ​യി​ക്ക്​ ഭു​വ​നേ​ശ്വ​റി​ലെ ക​ലിം​ഗ ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ ടെ​ക്‌​നോ​ള​ജി​യു​ടെ ഡി.​ലി​റ്റ് ഓ​ണ​റ​റി ബി​രു​ദം. ആ​ത്മീ​യ​ത, വി​ദ്യാ​ഭ്യാ​സം, പാ​രി​സ്ഥി​തി​ക…

Read more

കേന്ദ്ര സര്‍വ്വകലാശാല പൊതു പ്രവേശന പരീക്ഷ സെപ്തംബര്‍ 15 മുതല്‍

കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയടക്കം രാജ്യത്തെ പന്ത്രണ്ട് കേന്ദ്ര സര്‍വ്വകലാശാലകളിലേക്കുള്ള വിവിധ ഇന്റഗ്രേറ്റഡ്, ബിരുദ, ബിരുദാനന്തര ബിരുദ, എംഫില്‍ കോഴ്സുകളിലേക്കുള്ള…

Read more

ഉപയോഗിച്ച എസ്‌യുവി 10 ലക്ഷം രൂപയ്ക്ക് വാങ്ങിയതിന് പിന്നാലെ ബെംഗളൂരു ബിസിനസുകാരൻ കൊലപാതക കേസിൽ കുടുങ്ങി

39 കാരനായ ബെംഗളൂരു ബിസിനസുകാരൻ വാങ്ങിയ എസ്‌യുവിയെ ഒരു കൊലപാതക കേസുമായി ബന്ധപ്പെടുത്തിയതിന് ശേഷം നിയമപരമായ പ്രതിസന്ധിയിലായി. ഈ വർഷം…

Read more

കൈ തല്ലിയൊടിച്ചു, പീഡനം; ഇടുക്കിയില്‍ മക്കളെ ഭയന്ന് വീട് വിട്ടിറങ്ങി അച്ഛനും അമ്മയും

ഇടുക്കി: മക്കളുടെ ആക്രമണം ഭയന്ന് പ്ലാസ്റ്റിക് ഷെഡില്‍ നരക യാതനയില്‍ കഴിയുകയാണ് 74 കാരനായ ചാക്കോയും 70 കാരിയായ ഭാര്യയും.…

Read more

ഡിഫന്‍സ്​ സര്‍വിസില്‍ ബിരുദക്കാര്‍ക്ക്​ ഓഫിസറാകാം; ഒഴിവുകള്‍ 339

യു.പി.എസ്​.സി നവംബര്‍ 14ന്​ നടത്തുന്ന ക​ൈമ്ബന്‍ഡ്​ ഡിഫന്‍സ്​ സര്‍വിസസ്​ എക്​സാമിനേഷന്‍ വഴി പ്രതിരോധ സേനാവിഭാഗങ്ങളില്‍ ബിരുദക്കാര്‍ക്ക്​ ഓഫിസറാകാം. എസ്​.എസ്​.സി വിമെന്‍…

Read more