വരുമാനം കൂട്ടാൻ പുതിയ നീക്കവുമായി ബെംഗളൂരുവിലെ ബിഎംടിസി ബസുകള്‍; ശബ്‌ദ പരസ്യം നല്‍കും..!
ബെംഗളൂരു: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പുതിയ വരുമാന മാർഗങ്ങള്‍ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ആദ്യമായി…