എല്‍ നിനോ ശക്തം, മഴ ദുര്‍ബലം; ബെംഗളൂരുവിലടക്കം വൈദ്യുതി മുടങ്ങാൻ സാധ്യത, പ്രതിസന്ധിക്ക് പരിഹാരം കാണാൻ സര്‍ക്കാര്‍
ബെംഗളൂരു: കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ ഗുരുതരമായി ബാധിച്ച എല്‍ നിനോ പ്രതിഭാസം കർണാടകയ്ക്ക് ശക്തമായ ആഘാതമുണ്ടാക്കുമെന്ന നിഗമനത്തില്‍ മുന്നൊരുക്കങ്ങളിലേക്ക് കടക്കാൻ…