ബിദാദി ടൗണ്‍ഷിപ്പ് പദ്ധതിയില്‍ നിന്ന് ശിവകുമാര്‍ പിന്നോട്ടോ? പരിശോധിക്കാൻ പുതിയ സമിതിയെ നിയോഗിച്ചു
ബെംഗളൂരു: ബിദാദി ടൗണ്‍ഷിപ്പ് പദ്ധതിക്കായി കർഷകരുടെ ഭൂമി നിർബന്ധിതമായി ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കി കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാർ.പദ്ധതിയുടെ ചരിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക…