13 റോപ്പ്‌വേ പദ്ധതികളുമായി കര്‍ണാടക; ടൂറിസ്റ്റ് കേന്ദ്രങ്ങളും ക്ഷേത്രങ്ങളും ലക്ഷ്യമിട്ട് പദ്ധതി
ബെംഗളൂരു: വർഷങ്ങളായി പാതിവഴിയില്‍ മുടങ്ങിക്കിടന്ന സംസ്ഥാനത്തുടനീളമുള്ള 13 റോപ്പ്‌വേ പദ്ധതികള്‍ വേഗത്തിലാക്കി കർണാടകയിലെ ഡികെ ശിവകുമാർ സർക്കാർ.പൊതു – സ്വകാര്യ…