ബെംഗളൂരു

വീടുകളുടെ വില വര്‍ധന: ലോകത്ത് നാലാംസ്ഥാനത്ത് ബെംഗളൂരു

ഭവനവില വർധനയില്‍ ലോകത്തെ പ്രധാനനഗരങ്ങളില്‍ നാലാംസ്ഥാനം ബെംഗളൂരുവിന്. രാജ്യാന്തര റിയല്‍ എസ്റ്റേറ്റ് കണ്‍സല്‍ട്ടൻസി സ്ഥാപനമായ നൈറ്റ്ഫ്രാങ്കിന്റെ പ്രൈം ഗ്ലോബല്‍ സിറ്റീസ്…

Read more

ഹെബ്ബാൾ മേൽപ്പാലത്തോട് ചേർന്ന് പുതിയ റാംപ് റോഡ് ഗതാഗതത്തിന് തുറന്നു

ബെംഗളൂരു : നഗരത്തിൽ ഗതാഗതക്കുരുക്കിൽവീർപ്പുമുട്ടുന്ന ഹെബ്ബാൾ മേൽപ്പാലത്തിന് അനുബന്ധമായി നിർമിച്ച പുതിയ റാംപ് റോഡ് (ലൂപ് റോഡ്)ഗതാഗതത്തിന് തുറന്നു കൊടുത്തു.…

Read more

കർണാടകത്തിലെ നഴ്‌സിങ് കോളേജുകളിൽ പഠിക്കാൻ വിദ്യാർഥികളില്ല

ബെംഗളൂരു : കർണാടകത്തിലെ നഴ്‌സിങ് കോളേജുകളിൽ പഠിക്കാൻ വിദ്യാർഥികളില്ല. പ്രവേശന നടപടികൾ ആദ്യഘട്ടം കഴിഞ്ഞപ്പോൾ 165 കോളേജുകളിൽ ഒരുസീറ്റിൽപോലും പ്രവേശനം…

Read more

പ്ര​വേ​ശ​ന നി​രോ​ധ​നം; വൃ​ന്ദാ​വ​ൻ ഉ​ദ്യാ​ന​ത്തി​ൽ വി​നോ​ദ​ സ​ഞ്ചാ​രി​കൾ പ്ര​തി​ഷേ​ധി​ച്ചു

ബം​ഗ​ളൂ​രു: ലോ​ക​പ്ര​ശ​സ്ത കൃ​ഷ്ണ​രാ​ജ സാ​ഗ​ർ (കെ.​ആ​ർ.​എ​സ്) അ​ണ​ക്കെ​ട്ടി​ലെ വൃ​ന്ദാ​വ​ൻ ഗാ​ർ​ഡ​നി​ൽ ശ​നി​യാ​ഴ്ച രാ​ത്രി 60ല​ധി​കം വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പ്ര​തി​ഷേ​ധം.സം​ഗീ​ത…

Read more

ഉത്തര്‍പ്രദേശ് മുൻ എംഎല്‍എക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി ബെംഗളൂരു പൊലീസ്

ഉത്തർപ്രദേശ് മുൻ എംഎല്‍എക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്ത് ബെംഗളൂരു പൊലീസ്.യുപിയിലെ ദേബാ നിയോജക മണ്ഡലത്തിലെ മുൻ എംഎല്‍എ ഭഗവാൻ ശർമയ്ക്കെതിരെയാണ്…

Read more

ബംഗളൂരുവിന് വല്ലാത്ത ഡിമാന്‍ഡ്! പ്രീമിയം വീടുകളുടെ വിലക്കയറ്റത്തില്‍ ആഗോളതലത്തില്‍ നാലാംസ്ഥാനം

ആഗോളതലത്തില്‍ നഗരങ്ങളിലെ പ്രീമിയം വീടുകളുടെ വിലക്കയറ്റത്തില്‍ ബെംഗളൂരു നാലാംസ്ഥാനത്ത്. റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് സ്ഥാപനമായ നൈറ്റ് ഫ്രാങ്ക് തയാറാക്കിയ റിപ്പോര്‍ട്ടിലാണ്…

Read more

ബെംഗളൂരുവിലെ ലോഡ്ജില്‍ മലയാളി യുവാവ് മരിച്ച നിലയില്‍ കണ്ടെത്തി

മലയാളി യുവാവിനെ ബെംഗളൂരുവിലെ സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം എടയൂർ നോർത്ത് പീടികപടി സ്വദേശി കടുംകുളങ്ങര സനേഷ്…

Read more

കര്‍ണാടക ആര്‍ടിസി ബസ് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ച്‌ അപകടം; രണ്ട് പേര്‍ മരിച്ചു, 12 പേര്‍ക്ക് പരിക്ക്

കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്‌ആർടിസി) ബസ് നിർത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ച്‌ അപകടം.രണ്ട് യാത്രക്കാർ മരിക്കുകയും 12 പേർക്ക്…

Read more

അതിശയം തോന്നുന്നു, അല്ലെങ്കിലേ ഈ മെട്രോ യാത്ര ചെലവേറിയതാ, കൂടെ ലഗേജിനും ചാര്‍ജ്’; ‘നമ്മ മെട്രോ’യ്ക്കെതിരെ യാത്രക്കാരൻ

ബെംഗളൂരു മെട്രോയില്‍ ലഗേജിന് ഭാരക്കൂടുതലാണെന്ന് പറഞ്ഞ് അമിത ചാർജ് ഈടാക്കിയെന്ന പരാതിയുമായി യാത്രക്കാരൻ.സ്യൂട്ട്കേസിന് 30 രൂപ അധികമായി നല്‍കേണ്ടിവന്നുവെന്നാണ് യുവാവിന്‍റെ…

Read more

ബെംഗളൂരുവിൽ ഓണ്‍ലൈൻ ടാക്സികള്‍ക്ക് ഈടാക്കുന്ന അധിക തുക കണ്ടെത്താൻ സംവിധാനം; മീറ്റര്‍ ഹാക്കി എന്ന നിരക്ക് കാല്‍ക്കുലേറ്ററുമായി ടെക്കികള്‍

ആപ്പുകള്‍ വഴി ബുക്ക് ചെയ്യുന്ന ഓണ്‍ലൈൻ ടാക്സി സർവ്വീസുകളില്‍ ഓട്ടോ ചാർജ്ജായി അധികം നല്‍കേണ്ടിവരുന്ന തുക കണ്ടെത്താൻ നിരക്ക് കാല്‍കുലേറ്റർ.ബെംഗളൂരുവിലെ…

Read more