ബെംഗളൂരു

ബെംഗളൂരുവിലെ ഗതാഗത കുരുക്ക് കുറയ്ക്കാൻ നടപടി; 270 കി.മീയില്‍ ആര്‍ആര്‍ടിഎസ്, മൂന്നിടത്തേക്ക്

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി 270 കിലോമീറ്റർ ദൈർഘ്യമുള്ള ആർആർടിഎസ് ശൃംഖല ഒരുക്കാൻ നിർദേശവുമായി കർണാടക സർക്കാർ.ബെംഗളൂരുവിനെ തുമകൂരു, മൈസൂരു,…

Read more

‘ഹിന്ദി പഠിക്കണം, അല്ലെങ്കില്‍ ജോലി വിട്ടുപോകാം’; ബെംഗളൂരുവില്‍ സൊമാറ്റോ ജീവനക്കാരനോട് വിവാദ പരാമര്‍ശം, പിന്നാലെ കന്നഡയില്‍ മാപ്പ്

ബെംഗളൂരു: പ്രാദേശിക ജീവനക്കാരോട് ഹിന്ദി പഠിക്കണമെന്നും അല്ലെങ്കില്‍ ജോലി വിട്ടുപോകാമെന്നും പറഞ്ഞ സൊമാറ്റോ വെയർഹൗസ് സൂപ്പർവൈസറുടെ പരാമർശം വിവാദത്തില്‍.ആന്ധ്രപ്രദേശ് സ്വദേശിയായ…

Read more

ജിംനേഷ്യത്തിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിനിടെ തര്‍ക്കം; സഹപ്രവര്‍ത്തകരുടെ ക്രൂരമര്‍ദനത്തില്‍ ട്രെയിനര്‍ കൊല്ലപ്പെട്ടു

ബെംഗളൂരു: ജിംനേഷ്യത്തിന്റെ ഒന്നാം വാർഷികാഘോഷത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് സഹപ്രവർത്തകരുടെ മർദനമേറ്റ് ട്രെയിനറായ യുവാവ് കൊല്ലപ്പെട്ടു.ബെംഗളൂരു സഹകരണ നഗറിലെ ‘മാസീവ് ഫിറ്റ്നെസ്’ ജിംനേഷ്യത്തിലെ…

Read more

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ചൈനയില്‍ നിന്ന് പ്ലാറ്റ്‌ഫോം സ്ക്രീൻ ഡോറുകള്‍ ചെന്നൈ തുറമുഖത്തേക്ക്

ബെംഗളൂരു: നമ്മ മെട്രോയിലെ ആദ്യത്തെ പ്ലാറ്റ്ഫോം സ്ക്രീൻ ഡോറുകള്‍ ചൈനയില്‍ നിന്ന് എത്തിച്ചേരുന്നു. ബെംഗളൂരു മെട്രോയില്‍ ആദ്യമായി ‘പിഎസ്‌ഡി’ സ്ഥാപിക്കുന്നത്…

Read more

ബെംഗളൂരു നഗരത്തിലെ റോഡുകളുടെ സ്ഥിതി മോശം; 824 കി.മീയില്‍ കുഴികള്‍ 6000ത്തോളം, കണ്ടെത്തിയത് എഐ

ബെംഗളൂരു: നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ വീണ്ടും ചർച്ചയാകുന്നു. നഗരത്തിലെ ബ്യാട്ടരായണപുര നിയമസഭാ മണ്ഡലത്തിലെ 824 കിലോമീറ്ററോളം റോഡുകളില്‍ നടത്തിയ പരിശോധനയില്‍…

Read more

ഈജിപുര ഫ്ലൈഓവര്‍ ഇനിയും വൈകും; ഒക്ടോബര്‍ അവസാനവും ജോലികള്‍ തീരില്ല, 7 വര്‍ഷത്തെ കാത്തിരിപ്പ്

ബെംഗളൂരു: ഏറെക്കാലമായി കാത്തിരിക്കുന്ന ഈജിപുര ഫ്ലൈഓവർ നിർമ്മാണം വീണ്ടും വൈകുന്നു. ഒക്ടോബർ അവസാനത്തോടെ പദ്ധതി പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്നായിരുന്നു അധികൃതരുടെ…

Read more

ബെംഗളൂരു ഹൊസ്കോട്ട് മെട്രോ ലിങ്ക് ഡിപിആര്‍ ഘട്ടത്തിലേക്ക്; ആസൂത്രണം ചെയ്യുന്നത് 16 കിലോമീറ്ററില്‍ 11 സ്റ്റേഷനുകള്‍

ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേയില്‍ ഹൊസ്കോട്ടിനും ആന്ധ്രാപ്രദേശിലെ ബൈറെഡ്ഡിപള്ളിക്കുമിടയിലുള്ള ഏകദേശം 100 കിലോമീറ്റർ ദൂരം ഇതിനകം ഗതാഗതത്തിനായി തുറന്നുകൊടുത്തിട്ടുണ്ട്.കോലാർ, ചിന്താമണി, മാലൂർ…

Read more

ബെംഗളൂരു ഹെബ്ബാള്‍ തുരങ്കപാത; നിര്‍മ്മാണം ആരംഭിക്കാൻ ഒരുങ്ങി ബിഡിഎ, ആശങ്കകള്‍ ഇനിയും ബാക്കി

ബെംഗളൂരു: ഹെബ്ബാള്‍ തടാകത്തിനും തടാകത്തിന്റെ ഭാഗത്തും പരിസരത്തുമുള്ള ആയിരത്തിലധികം മരങ്ങള്‍ക്കും നിർദ്ദിഷ്‌ട തുരങ്കപാത പദ്ധതി ബാധിക്കുമെന്ന പരിസ്ഥിതി പ്രവർത്തകരുടെയും ബിജെപിയുടെയും…

Read more

ബെംഗളൂരു യാത്രയ്ക്ക് പുതിയ വന്ദേഭാരത്; 14 സ്റ്റോപ്പുകള്‍, കോസ്റ്റല്‍ കര്‍ണാടക വഴി ഗോവയിലേക്ക്

ബെംഗളൂരുവിലേക്ക് പുതിയ വന്ദേഭാരത് ട്രെയിന്‍. ഗോവയ്ക്കും മംഗളൂരുവിനും ഇടയില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് ബെംഗളൂരുവിലേക്ക് നീട്ടാന്‍ തീരുമാനിച്ചു.തീരദേശ കര്‍ണാടകയിലൂടെ ഗോവയിലേക്ക്…

Read more

‘ഓഫീസില്‍ നിന്ന് എപ്പോള്‍ ഇറങ്ങിയാലും ട്രാഫിക്’; 3 മണിക്കൂര്‍ കുടുങ്ങിയ യുവതിയുടെ വിചിത്ര പരിഹാരം വൈറല്‍

ബെംഗളൂരുവിലെ ഗതാഗതക്കുരുക്കില്‍ മൂന്ന് മണിക്കൂർ കുടുങ്ങിയ യുവതിയുടെ അനുഭവം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന കാവ്യയാണ് നഗരത്തിലെ ട്രാഫിക് അനുഭവം…

Read more