റോഡ് ഒഴിഞ്ഞുകിടക്കുമ്പോഴും ഫുട്പാത്തിലൂടെ പാച്ചില്‍! വൈറല്‍ വീഡിയോയില്‍ കുരുങ്ങി ബംഗളൂരുവിലെ സ്കൂട്ടര്‍ യാത്രികൻ
ട്രാഫിക് ബ്ലോക്കില്‍പ്പെടാതിരിക്കാൻ കാല്‍നടയാത്രക്കാരുടെ വഴിയിലൂടെ വാഹനങ്ങള്‍ പായിക്കുന്നത് നമ്മുടെ നഗരങ്ങളില്‍ പുതിയ കാഴ്ചയല്ലെങ്കിലും, റോഡ് തികച്ചും ഒഴിഞ്ഞുകിടക്കുമ്പോഴും ഫുട്പാത്തിലൂടെ സ്കൂട്ടർ…