ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ ഫാസ്ടാഗ് സ്കകാനർ ഇഴയുന്നു; യാത്രക്കാർ ടോൾ പ്ലാസ ക്യൂവിൽ കിടക്കുന്നത് മണിക്കൂറുകൾ
ബെംഗളുരു: ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേയിലെ ടോൾ പ്ലാസകളിൽ സാങ്കേതിക തടസ്സം പതിവായതോടെ ഗതാഗതക്കുരുക്കു രൂക്ഷമാകുന്നു. ഫാസ്‌ടാഗ് സ്കാനർ പണിമുടക്കുന്നതും ജീവനക്കാരുടെ…