ബെംഗളൂരു

ബെംഗളൂരു എയര്‍പോട്ടിലേക്കുള്ള യാത്ര ഇനി തടസമില്ലാതെ; സദാഹള്ളി ജംഗ്‌ഷനില്‍ അടിപ്പാത, 30 കോടി ചിലവ്

ബെംഗളൂരു: ഏറെക്കാലമായി നഗര നിവാസികള്‍ ഉന്നയിക്കുന്ന ഒരു സുപ്രധാന പ്രശ്‌നത്തിന് പരിഹാരവുമായി ദേശീയപാത അതോറിറ്റി.കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ബെല്ലാരി റോഡിന്റെ…

Read more

ചിന്നസ്വാമി സ്റ്റേഡിയത്തിൽ വീണ്ടും ക്രിക്കറ്റ് ആരവമുയരും

ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തിൽ വീണ്ടും ക്രിക്കറ്റ് ആരവമുയരാൻ വഴിതെളിയുന്നു. സ്റ്റേഡിയത്തിൽ അന്താരാ ഷ്ട മത്സരങ്ങളും ഐപിഎൽ മത്സരങ്ങളും നടത്താൻ…

Read more

ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് 3 വിദ്യാർഥികൾ മരിച്ചു

ബെംഗളൂരു: ദേവനഹള്ളിബൈച്ചാപൂരിനടുത്തുള്ളഅഗലകോയ്ക്ക് സമീപം ബൈക്കുംടിപ്പർ ലോറിയും കൂട്ടിയിടിച്ച് 3വിദ്യാർഥികൾ മരിച്ചു.ഹുൻസമാരനഹള്ളിയിലെ സ്വകാര്യകോളജ് വിദ്യാർഥികളാണു മരിച്ചത്.ദേവനഹള്ളിയിൽ നിന്ന്ബുഡിഗരെയിലേക്കുപോവുകയായിരുന്ന വിദ്യാർഥികൾസഞ്ചരിച്ച ബൈക്ക് ഡിവൈഡറിലിടിച്ച്നിയന്ത്രണംവിട്ട്…

Read more

മുൻമന്ത്രി ഭീമണ്ണ ഖാൻഡ്രൂ അന്തരിച്ചു

ബെംഗളൂരു: സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാവും സ്വാതന്ത്ര്യസമരസേനാനിയും മുൻമന്ത്രിയുമായ ഭീമണ്ണ ഖാൻഡ്രൂ (102) അന്തരിച്ചു. വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന്…

Read more

ട്രാഫിക് തര്‍ക്കം, പിന്നാലെ അരയില്‍ നിന്നും കത്തിയൂരി സ്കൂട്ടര്‍ യാത്രക്കാരൻ; കാറിന്‍റെ ഡാഷ് ക്യാം വീഡിയോ വൈറല്‍

ബെംഗളൂരു:ബെംഗളൂരു നഗരത്തില്‍ തിരക്കേറിയ ട്രാഫിക്കിനിടെയുണ്ടായ തർക്കത്തിന് പിന്നാലെ സ്കൂട്ടർ യാത്രക്കാരൻ കാർ യാത്രക്കാരന്‍റെ നേരെ കത്തി കാട്ടി ഭീഷണി മുഴക്കി.സംഭവത്തിന്‍റെ…

Read more

വീട് മെട്രോയ്ക്ക് അടുത്താണോ? എങ്കില്‍ ഭവനവായ്പ ലഭിക്കുന്നത് എളുപ്പമായേക്കും; വിശദമായി അറിയാം

ബെംഗളൂരു:പൊതുഗതാഗത സംവിധാനത്തില്‍ വിപ്ലവം സൃഷ്ടിച്ചുകൊണ്ടാണ് മെട്രോ ട്രെയിനുകള്‍ ഇന്ത്യന്‍ നഗരങ്ങളില്‍ എത്തിയത്.കേവലം യാത്രാ സമയം കുറയ്ക്കുക മാത്രമല്ല, നഗരചിത്രത്തെ അടിമുടി…

Read more

വന്ദേഭാരത് സ്ലീപ്പർ കോട്ടയം വഴി? രാത്രി 7.30 ന് തിരുവനന്തപുരം നോർത്തിൽ നിന്ന് യാത്ര ആരംഭിക്കും

ബെംഗളൂരു:ഏറെ പ്രതീക്ഷയോടെകാത്തിരിക്കുന്ന തിരുവനന്തപുരംബെംഗളൂരു വന്ദേഭാരത് സ്ലീപ്പർ ട്രെയിൻകോട്ടയം വഴിയാകാൻ സാധ്യത. രാത്രി7.30ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെട്ട് കോട്ടയം വഴിബെംഗളൂരുവിലെത്തുന്നസമയക്രമമാണ് റെയിൽവേബോർഡിന്റെ…

Read more

പുള്ളിപ്പുലിയുടെ ആക്രമണത്തിനിടെ കർഷകൻ കവുങ്ങിൽ കയറി രക്ഷപ്പെട്ടു; സംഭവം ബെൽത്തങ്ങാടിയിൽ

ബെംഗളൂരു: പുള്ളിപ്പുലിയുടെആക്രമണത്തിൽ നിന്നും കർഷകൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടി കണിയാടിഗ്രാമത്തിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. അണ്ടിമാറു…

Read more

രാവിലെ ആണ്‍കുട്ടികളായി വേഷം മാറി കറങ്ങുന്ന ശാലുവും നീലുവും, ആളൊഴിഞ്ഞാല്‍ വീടിനകത്തേക്ക്, ‘കള്ളന്മാരെ’ കയ്യോടെ പൊക്കി പൊലീസ്

വടക്കൻ ബംഗളൂരുവില്‍ ആണ്‍കുട്ടികളാണെന്ന് തോന്നിപ്പിക്കും വിധം വേഷം മാറി പകല്‍സമയങ്ങളില്‍ വീടുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിവന്ന രണ്ട് യുവതികളെ പോലീസ്…

Read more

ഇന്ന് രാത്രി 10 മുതൽ 18 വരെ മദ്യവിൽപ്പന നിരോധിച്ചു

ബെംഗളൂരു : ബെല്ലാരിയിലെ ബാനർ കലാപം വെടിവയ്പ്പിൽ ഒരു തൊഴിലാളി മരിച്ച വിഷയത്തിൽ റെഡ്ഡിയും ശ്രീരാമുലുവും സർക്കാരിനെതിരെ പ്രതിഷേധിക്കും. അതിൻ്റെ…

Read more