ബെംഗളൂരുവില്‍ 13കാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു ; യുവതി വിഷാദരോഗത്തിന് അടിമയെന്ന് പോലീസ്
ബെംഗളൂരു : ബെംഗളൂരു വൈറ്റ്ഫീല്‍ഡില്‍ 13 വയസ്സുകാരിയായ മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു.ചന്ദ്രശേഖർ എന്നയാളുടെ ഭാര്യ സുവർണ…