ടിവിയും ഫാനും കര്‍ട്ടനും; ബെംഗളൂരുവില്‍ ലക്ഷ്വറി ഓട്ടോറിക്ഷ കണ്ട് അമ്പരന്ന് യാത്രക്കാരി; വീഡിയോ വൈറല്‍
ബെംഗളൂരു: ട്രാഫിക് ബ്ലോക്കുകള്‍ക്ക് പേരുകേട്ട ബെംഗളൂരുവില്‍ യാത്രക്കാർക്ക് മടുപ്പില്ലാതെ ഇരിക്കാൻ ഒരു ‘ലക്ഷ്വറി’ ഓട്ടോറിക്ഷയുമായി ഡ്രൈവർ.സാധാരണ ഓട്ടോറിക്ഷകളില്‍ കാണാത്ത അത്യാധുനിക…