കോഹ്‌ലി ഒരു അത്ഭുതമാണ്; ബാറ്റിംഗിന്റെ കല പഠിക്കുന്നത് വിരാടില്‍ നിന്നെന്ന് ജേക്കബ് ബേഥല്‍
ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഇംഗ്ലീഷ് യുവതാരം ജേക്കബ് ബേഥല്‍ വിരാട് കോഹ്‌ലിയെക്കുറിച്ചുള്ള തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചു.ലോകത്തിലെ ഏറ്റവും മികച്ച…