15 കിലോമീറ്റര്‍ യാത്രയ്ക്ക് 1200 രൂപ: ബംഗളൂരുവിലെ അമിത ഓട്ടോ ചാര്‍ജിനെതിരെ യുവതി, പോസ്റ്റ് വൈറലാകുന്നു
ബെംഗളൂരുവിലെ ഓട്ടോ ഡ്രൈവര്‍മാര്‍ ഈടാക്കുന്ന അമിത ചാര്‍ജിനെതിരെയും യാത്രാദുരിതത്തിനെതിരെയും പ്രതിഷേധവുമായി യുവതി രംഗത്ത്.കണ്ടന്റ് ക്രിയേറ്ററായ സന്യ സിങ്ങാണ് തന്റെ സുഹൃത്തിന്…