കർണാടകയിൽ ‘ഫോം 7’ ക്രമക്കേട്; വ്യാജ അപേക്ഷകളിലൂടെ വോട്ടർമാരെ വെട്ടിമാറ്റാൻ ശ്രമം
ബെംഗളൂരു: കര്‍ണ്ണാടകയില്‍ പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പുതുക്കല്‍ പ്രക്രിയയുടെ മറവില്‍ യഥാര്‍ത്ഥ വോട്ടര്‍മാരെ കൂട്ടത്തോടെ വെട്ടിമാറ്റാന്‍ വ്യാപക ക്രമക്കേട് നടക്കുന്നതായി…