ഒറിജിനല്‍ മരുന്നുകള്‍ക്കൊപ്പം വ്യാജ മരുന്നുകള്‍ കലര്‍ത്തി ആശുപത്രികള്‍ക്കും മെഡിക്കല്‍ ഷോപ്പുകള്‍ക്കും വിതരണം ; കര്‍ണാടകയില്‍ മുഖ്യസൂത്രധാരനും സഹായിയും പിടിയില്‍
ബെംഗളൂരു: കർണാടകയില്‍ വ്യാജ മരുന്ന് നിർമാണ-വിതരണ ശൃംഖലയെക്കുറിച്ചുള്ള അന്വേഷണത്തില്‍ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.സംശയം തോന്നാതിരിക്കാൻ ഒറിജിനല്‍ മരുന്നുകള്‍ക്കൊപ്പം വ്യാജ…