ഷര്‍മിളയുടെ മകളുടെ വിവാഹം ബെംഗളൂരുവിലെ കൊട്ടാരത്തില്‍ നടത്തുന്നതിനെതിരെ ജഗന്‍; സുരക്ഷാ ആശങ്കയെന്ന് കത്ത്
ബെംഗളൂരു: ആന്ധ്രാപ്രദേശിലെ രാഷ്ട്രീയ കുടുംബത്തിലെ മകളുടെ വിവാഹവേദിയെച്ചൊല്ലി സഹോദരന്‍ വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയും സഹോദരി വൈ.എസ്.ഷര്‍മിളയും തമ്മില്‍ പുതിയ തര്‍ക്കം.ഷര്‍മിളയുടെ…