ലോക്കോ പൈലറ്റായി മലയാളി യുവതി വാഹനാപകടത്തില്‍ മരിച്ചു

ബംഗളൂരു: ബംഗളൂരുവില്‍ ലോക്കോ പൈലറ്റായി ജോലി ചെയ്തിരുന്ന മലയാളി യുവതി വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് ജില്ലയില്‍ കടമേരിയിലെ പുതിയോട്ടില്‍ മഹേഷിന്റെ ഭാര്യ രശ്മിയാണ് (33) മരിച്ചത്.

മകളെ സ്കൂളില്‍ വിട്ട് സ്കൂട്ടറില്‍ തിരിച്ചുപോകുന്നതിനിടയില്‍ ലോറി ഇടിക്കുകയായിരുന്നു. മക്കള്‍: വിദ്യാർഥികളായ കിഷൻ ദേവ്, കല്യാണി.

Related posts

നിലമ്പൂരില്‍ യുവാവിനെ ആക്രമിച്ച്‌ 9,90,000 ലക്ഷം തട്ടിയ സംഭവം; മൂന്ന് പേര്‍ കസ്റ്റഡിയില്‍

ഹെബ്ബാള്‍-സില്‍ക്ക് ബോര്‍ഡ് തുരങ്കപാത; എതിര്‍പ്പ് ഫലം കണ്ടു, ലാല്‍ബാഗിനെ ഒഴിവാക്കി സര്‍ക്കാര്‍, ബദല്‍ തേടും

കുമാരകൃപ ഇനി ഡികെയുടെ ഔദ്യോഗിക വസതി; 160 വര്‍ഷം പഴക്കമുള്ള കെട്ടിടം, നവീകരിച്ചതില്‍ വിമര്‍ശനം ശക്തം