ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്കു ഫ്ലൈ ബസ് സര്‍വീസ് ആരംഭിക്കാനൊരുങ്ങി കര്‍ണാടക ആര്‍ടിസി

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തില്‍ നിന്നു കോഴിക്കോട്ടേക്കു ഫ്ലൈ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി കർണാടക ആർടിസി.മൈസൂരു, ബത്തേരി വഴിയായിരിക്കും സർവീസ്. വോള്‍വോയുടെ എസി സീറ്റർ ബസുകളാണ് സര്‍വീസ് നടത്തുക. ബെംഗളൂരു വിമാനത്താവളത്തില്‍ നിന്നും മൈസൂരു, മടിക്കേരി, കുന്ദാപുര, ദാവനഗരെ എന്നിവിടങ്ങളിലേക്ക് നിലവില്‍ കർണാടക ആർടിസി ഫ്ലൈ ബസ് സർവീസുകള്‍ നടത്തുന്നുണ്ട്.

Related posts

അളേക്കല ഉറൂസ് സ്വാഗത സമിതി രൂപീകരണ യോഗം 06/11/2026

പ്രധാനമന്ത്രി കര്‍ണാടകയിലേക്ക്; ലക്ഷ്യം 15,000 കോടിയുടെ പദ്ധതികള്‍, പട്ടികയില്‍ ബെംഗളൂരു മെട്രോയും

ദൂരം സമാനം, പക്ഷെ ബെംഗളൂരു-മംഗളൂരു-ഗോവ വന്ദേഭാരത് എക്‌സ്പ്രസ് ടിക്കറ്റിന് 200 രൂപ അധികം; കാരണമിത്