ഈ പ്രദേശങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

ബംഗളുരു: അറ്റകുറ്റപണികളെ തുടർന്ന് ഓഗസ്റ്റ് 17 ന് രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ബെംഗളൂരുവിലെ ചില ഭാഗങ്ങളിൽ വൈദ്യുതി വിതരണം ഉണ്ടാകില്ലെന്ന് ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) അറിയിച്ചു.

വൈദ്യുതി വിതരണത്തിൽ തടസം നേരിടുന്ന പ്രദേശങ്ങൾ

  • ജിഗനി ലിങ്ക് റോഡ്
  • കാച്ചാനായകന ഹള്ളി
  • • ബൊമ്മസാന്ദ്ര ഇൻഡസ്ട്രിയൽ ഏരിയ
  • എ.സി.സി. റോഡ്.
  • സുജിത്ത് റോഡ്.
  • എസ്.എൽ.എൻ. നഗർ
  • ഇൻഫോസിസ് കോളനി
  • ആർ.കെ. ടൗൺ ഷിപ്
  • ശ്രീരാംപ വില്ലേജ്
  • യരണ്ടഹള്ളി

Related posts

ഇന്ന് ഹൽദി, ഞായറാഴ്ച വിവാഹം; ക്ഷണക്കത്ത് നൽകാൻ പോയ യുവതിയും ബന്ധുവും ലോറിയിടിച്ച് മരിച്ചു

ബെംഗളൂരു നമ്മ മെട്രോ പിങ്ക് ലൈനില്‍ 14 മുതല്‍ യാത്ര ചെയ്യാം; സ്റ്റേഷനുകളും നിരക്കും അറിയാം

യുഎസ് ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍കോമില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഇന്ത്യയില്‍ 1000ത്തോളം ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും