ബംഗളുരു രാത്രി കർഫ്യു സമയത്തിൽ മാറ്റം വരുത്തി, മാർക്കറ്റുകൾ കൂടുതൽ വിശാലമായ സ്ഥലങ്ങളിലേക്ക് മറ്റും :പുതിയ മാർഗ നിർദ്ദേശങ്ങൾ പരിശോധിക്കാം

ബംഗളുരു : ലോക്കഡൗൺ നീട്ടില്ലെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ രാത്രി കർഫ്യു സമയത്തിലും ഇളവ് വരുത്തി സർക്കാർ .നാളെ മുതൽ രാത്രി 9 മണി മുതൽ പുലർച്ചെ 5 മണി വരെയായിരിക്കും രാത്രി കർഫ്യു.രാത്രി 8 മുതൽ പുലർച്ചെ 5 വരെയായിരുന്നു രണ്ടാം ഘട്ട ലോക്കഡൗൺ തുടങ്ങുന്നതിനു മുൻപ് രാത്രി കർഫ്യു ഉണ്ടായിരുന്നത് .

പൊതു പാർക്കുകൾ തുറന്നു കൊടുക്കുമെങ്കിലും പൊതു ജനങ്ങൾ ബെഞ്ചുകളോ മറ്റു വ്യായാമ സാമഗ്രികളോ ഉപയോഗിക്കരുതെന്നും മാർഗ നിർദ്ദേശം പുറപ്പെടുവിപ്പിച്ചു .

ജനങ്ങൾ കൂടുതൽ തിങ്ങി നിറയുന്ന മാർക്കറ്റുകൾ എല്ലാം തന്നെ കൂടുതൽ വിശാലമായതും തുറസ്സായതുമായ സ്ഥലങ്ങളിലേക്ക് മാറ്റാനും തീരുമാനമായി .

കോവിഡ് വാർ റൂം ബുള്ളറ്റിൻ പ്രകാരം ചൊവ്വാഴ്ചത്തെ ബംഗളുരു നഗര പരിധിയിലുള്ള (BBMP) കണക്കുകൾ പരിശോധിക്കാം (21-07-2020)

കാപ്പാട് മാസപ്പിറവി കണ്ടു: നാളെ ദുല്‍ഹിജ്ജ ഒന്ന്; കേരളത്തില്‍ ജൂലൈ 31ന് ബലിപെരുന്നാള്‍

Related posts

ബന്നാര്‍ഘട്ടയില്‍ കാര്‍ കബാബ് കടയിലേക്ക് ഇടിച്ചുകയറി; തിളച്ച എണ്ണ തെറിച്ച്‌ മൂന്നുപേര്‍ക്ക് ഗുരുതര പൊള്ളല്‍

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ; 7.5 കി.മീ എലിവേറ്റഡ് സെക്ഷൻ ഉദ്‌ഘാടനം നവംബര്‍ 13ന്, മോദി എത്തും

ബെംഗളൂരു മെട്രോ ഓറഞ്ച് ലൈൻ; ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം പുറപ്പെടുവിച്ചു, വെല്ലുവിളികള്‍ ഏറെ