ബാംഗ്ളൂരിൽ പുതുവത്സരാഘോഷങ്ങൾക്ക് നിയന്ത്രണം. സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശങ്ങൾ ഉണ്ടായേക്കും

ബെംഗളൂരു : കോവിഡിനെ തുടർന്നുള്ള സാഹചര്യത്തിൽ ബെംഗളൂരുവിലെ പുതുവത്സരാഘോഷങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിക്കൊണ്ടുള്ള സിറ്റി പോലീസ് കമ്മീഷണറുടെ മാർഗനിർദേശങ്ങൾ ഉടൻ പുറപ്പെടുവിക്കുമെന്ന് അഭ്യന്തര മന്ത്രി എസ്.ആർ. ബൊമ്മ പറഞ്ഞു.

ബംഗളുരുവിൽ തണുപ്പ് 10 ഡിഗ്രി വരെ താഴുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, തണുത്തു വിറച്ചു നഗരം

ഡിസംബർ 17 മുതൽ ജനുവരി രണ്ട് വരെ പാർട്ടികൾക്കും, ഡിജെ പാർട്ടികൾക്കും മറ്റ് ആഘോഷങ്ങൾക്കും
വിലക്കേർപ്പെടുത്തിക്കൊണ്ടും പബ്ബുകൾ, റെസ്റ്റോറന്റ് എന്നിങ്ങനെ ആൾക്കാർ കൂടുന്ന ഇടങ്ങളിൽ
നിയന്ത്രണമേർപ്പെടുത്തിക്കൊണ്ടും സർക്കാർ മാർഗനിർദേശങ്ങൾ നേരത്ത പുറപ്പെടുവിച്ചിരുന്നു. ഇതിനു പുറമെയാണ് സിറ്റി കമ്മീഷണറുടെ നിർദേശങ്ങൾ കൂടി പുറത്തിറക്കുന്നത്.

കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 1005 പേർക്ക്; രോഗം ഭേദമായത് 1102 പേര്‍ക്ക്

കഴിഞ്ഞ ദിവസം സർക്കാർ പത്ത് ദിവസത്തേക്ക് രാത്രി ഫ്യൂ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് പിൻവലിക്കുകയായിരുന്നു.

Related posts

വിവിധ പമ്പുകളിലെ ഇ20 പെട്രോള്‍ ലാബില്‍ പരിശോധിച്ച്‌ കര്‍ണാടക സര്‍ക്കാര്‍; കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

ലക്ഷങ്ങള്‍ ശമ്പളം, എന്നിട്ടും ഓഫീസിലെ പാലും പഴവും അടിച്ചുമാറ്റല്‍; ഗൂഗിള്‍ ജീവനക്കാരിക്കെതിരെ സഹതാമസക്കാരിയുടെ വെളിപ്പെടുത്തല്‍

ബെംഗളൂരുവിലെ യാത്രക്കാരുടെ കഷ്‌ടകാലം തീരുമോ? 2233 കോടിയുടെ റോഡ് നവീകരണം ഉടൻ പൂര്‍ത്തിയാക്കാൻ ഉത്തരവ്