നാളെ ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക് ബസ് പുറപ്പെടുന്നു : യാത്രാ പാസ് ഉള്ളവർക്കു ബന്ധപ്പെടാം

ബാംഗ്ലൂർ :നാളെ (19 – 05 – 20202 ) സ്വകാര്യ ബസ് ബാംഗ്ലൂരിൽ നിന്നും കണ്ണൂർ, തളിപ്പറമ്പ , പയ്യന്നൂർ എന്നീ സ്ഥലങ്ങളിലേക്കു യാത്രാ പുറപ്പെടുന്നു.ഗവണ്മെന്റ് യാത്രാ പാസ്സുള്ള ,വാഹനമില്ലാതെ നാട്ടിലേക്കു പോകാൻ സാധിക്കാത്തവർക് ബന്ധപ്പെടാം .

ബന്ധപ്പെടേണ്ട നമ്പർ

ഓഫീസ് :9961475747
വാട്സാപ്പ് :9567614615

നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/

Related posts

ക്രിക്കറ്റ് വിട്ടാലും ഈ പ്രതിഭ മങ്ങില്ല; കൈവിട്ട ബോള്‍ മിന്നല്‍ വേഗത്തില്‍ പിടിയിലൊതുക്കി എം.എസ്. ധോണി!

ബെംഗളൂരു ഇലക്‌ട്രോണിക്‌സ് സിറ്റി ഹൈവേയിലെ ടോള്‍ നിരക്ക് കുത്തനെ കുറയും! ഇരുചക്ര വാഹനങ്ങളെ ഒഴിവാക്കും

ഡേറ്റിംഗ് ആപ്പ് വഴി വീട്ടിലെത്തിച്ച് കത്തിമുനയിൽ 20 ലക്ഷം രൂപ കൊള്ളയടിച്ചു