ചൊവ്വാഴ്ച ബംഗളുരു – തിരുവനന്തപുരം ബസ്സ് , പാസ്സുള്ളവർക്ക് ബന്ധപ്പെടാം
ചൊവ്വാഴ്ച ബംഗളുരുവിൽ നിന്നും വാളയാർ വഴി തിരുവനന്തപുരത്തേക്ക് പോകുന്ന ബസ്സിൽ സീറ്റുകൾ ഒഴിവുണ്ട് , താല്പര്യമുള്ള യാത്ര പാസുകൾ ഉള്ള…
ചൊവ്വാഴ്ച ബംഗളുരുവിൽ നിന്നും വാളയാർ വഴി തിരുവനന്തപുരത്തേക്ക് പോകുന്ന ബസ്സിൽ സീറ്റുകൾ ഒഴിവുണ്ട് , താല്പര്യമുള്ള യാത്ര പാസുകൾ ഉള്ള…
ലോക്കഡൗൺ നില നിൽക്കുന്നതിനാൽ ബംഗളുരുവിൽ പെരുന്നാൾ ആഘോഷങ്ങൾക്ക് പരിധി വേണമെന്നും ,ആഘോഷിക്കേണ്ടതെങ്ങനെയെന്നും വ്യക്തമാക്കി കൊണ്ടുള്ള മാർഗ നിർദേശം മത പണ്ഡിതർ…
കർണാടക: സംസ്ഥാന ആരോഗ്യ വകുപ്പ് ഇന്ന്പു വൈകുന്നേരം 6 മണിക്ക് പുറത്തുവിട്ട ബുള്ളറ്റിൻ പ്രകാരം ഇന്ന് പുതുതായി 216 കേസുകൾ…
തിരുവനന്തപുരം: പെരുന്നാള്‍ പ്രമാണിച്ച് സമ്പൂര്‍ണ ലോക്ക്ഡൗണില്‍ സംസ്ഥാന സര്‍ക്കാര്‍ നാളെ ഇളവുകള്‍ പ്രഖ്യാപിച്ചു. ബേക്കറി, തുണിക്കടകള്‍, ഫാന്‍സി സ്റ്റോറുകള്‍ തുടങ്ങിയവയ്ക്ക്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും…
തിരുവനന്തപുരം : തൊഴിലുമായി ബന്ധപ്പെട്ട് വിദേശത്ത് പോകേണ്ടവർക്കായി പ്രത്യേക പോർട്ടൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിവിധ രാജ്യങ്ങളിൽ…
ന്യൂഡൽഹി: വിമാന യാത്രക്കാർക്ക് ആരോഗ്യ സേതു ആപ്പ് നിർബന്ധമല്ലെന്ന് വ്യോമയാന മ ന്ത്രി ഹർദീപ് സിംഗ് പൂരി. വേണമെങ്കിൽ ആപ്പ്…
ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധന, ഇന്ന് 12 മണിക്ക് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം പുതിയ…
ബംഗളുരു :കോവിഡ് വ്യാപനം കുറഞ്ഞ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്കു ഇനി മുതൽ രോഗ ലക്ഷണം ഇല്ലെങ്കിൽ വീടുകളിൽ…