രണ്ടാം ദിവസവും കർണാടകയിൽ അയ്യായിരം കടന്നു കോവിഡ്,മരണ സംഖ്യ 110: ബംഗളൂരുവിൽ മാത്രം 2,267 കേസുകൾ, മരണം 50,രോഗമുക്തി 2,037
ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 5,007കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 110പേർകോവിഡ് ബാധിച്ചു മരണപ്പെടുകയും ചെയ്തു…