admin

ലോക്ക്ഡൗൺ, കർഫ്യൂ ഉണ്ടാകില്ല: നിയന്ത്രണങ്ങൾ ശക്തമാക്കും മുഖ്യമന്ത്രി യെദിയൂരപ്പ

ബെംഗളൂരു: കർണാടകയിൽ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കാൻ ഒരുങ്ങി കർണാടക സർക്കാർ. ലോക് ഡൗണോ കർഫ്യൂവോ ഏർപ്പെടുത്തില്ലെന്ന്…

Read more

രാത്രി 10 മണിക്ക് ശേഷം ഇനി പള്ളികളിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കില്ല : പ്രഭാത ബാങ്ക് പള്ളികളിൽ മാത്രം കേൾക്കുന്ന രീതിയിൽ കർണാടക വഖ്ഫ് ബോർഡ്.

കർണാടകയിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിയന്ത്രിച്ച് സംസ്ഥാന വഖഫ് ബോർഡ് ഉത്തരവിറക്കി. രാത്രി 10 നും രാവിലെ ആറിനും ഇടയിൽ ഉച്ചഭാഷിണി…

Read more

വരുമോ വീണ്ടും ലോക്സഡൗൺ ?; കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്നതിൽ ആശങ്ക; പിടിവിട്ടു പോയേക്കാമെന്ന് മുന്നറിയിപ്പ്.

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വീണ്ടും രൂക്ഷമാകുന്നതിൽ ആശങ്കയോടെ കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് രോഗബാധ ഏതാണ്ട് നിയന്ത്രണവിധേയമായി എന്ന വിശ്വാസത്തിലായിരുന്നു…

Read more

എസ്.എസ്.എല്‍.സി പരീക്ഷാ കേന്ദ്ര മാറ്റം: ഇന്നു കൂടി അപേക്ഷിക്കാം

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിലവിലെ പരീക്ഷാകേന്ദ്രങ്ങളില്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്രമാറ്റത്തിനായി ഇന്ന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം.…

Read more

നാ​ല് ദി​വ​സ​ത്തി​നു ശേ​ഷം ബാ​ങ്കു​ക​ള്‍ ഇ​ന്ന് തു​റ​ക്കും.

ന്യൂ​ഡ​ല്‍​ഹി: നാ​ല് ദി​വ​സ​ത്തി​നു ശേ​ഷം രാ​ജ്യ​ത്തെ ബാ​ങ്കു​ക​ള്‍ ഇ​ന്ന് തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കും. ര​ണ്ടാം ശ​നി, ഞാ​യ​ര്‍, ര​ണ്ടു ദി​വ​സ​ത്തെ പ​ണി​മു​ട​ക്ക്…

Read more

റെയില്‍വേ സ്വകാര്യവത്കരിക്കില്ല,കൂടുതല്‍ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കും

റെയില്‍വേ സ്വകാര്യവത്കരിക്കില്ലെന്നും എന്നാല്‍, കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് കൂടുതല്‍ സ്വകാര്യ നിക്ഷേപം വരുന്നത് പ്രോത്സാഹിപ്പിക്കുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍.…

Read more

കോ​വി​ഡ് ര​ണ്ടാം​ഘ​ട്ട വ്യാ​പ​ന ഭീ​തി:കേരള മഹാരാഷ്ട്ര അതിർത്തികളിൽ പരിശോധന കർശനമായി തന്നെ തുടരും – യെദ്യൂരപ്പ

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ലും ക​ര്‍​ണാ​ട​ക​യി​ലെ മ​റ്റു ജി​ല്ല​ക​ളി​ലും കോ​വി​ഡ് കേ​സു​ക​ള്‍ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വ്യാ​പ​നം ത​ട​യാ​ന്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി…

Read more

കോവിഡ് വാക്സിൻ സ്വീകരിച്ച ഏറ്റവും പ്രായമുള്ള വനിതയായി ബാംഗ്ളൂരിലെ കാമേശ്വരി

ബം​ഗളൂരു: കൊവിഡിനെതിരെയുള്ള ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ച്‌ 103 വയസ്സുകാരിയായ ജെ കാമേശ്വരി. ലഭ്യമായ വിവരങ്ങളനുസരിച്ച്‌ ഇന്ത്യയില്‍ കൊവിഡിനെതിരെയുള്ള വാക്സിന്‍…

Read more

കർണാടകയിൽ വനിതകൾക്ക് മാത്രമായി പിങ്ക് വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിച്ചു

ബെംഗളൂരു: സംസ്ഥാനത്ത് വനിതകൾക്ക് മാത്രമായി പിങ്ക് വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിച്ചു. വനിതാ ദിനത്തോടനുബന്ധിച്ച് ആരോഗ്യ മന്ത്രി കെ സുധാകർ ബെംഗളൂരുവിലെ…

Read more

കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം; കര്‍ണാടക സര്‍ക്കാരിനെതിരെ ഹൈക്കോടതി

ബംഗളൂരു: കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ണാടകം ഏര്‍പ്പെടുത്തിയ നിയന്ത്രണം കേന്ദ്രസര്‍ക്കാരിന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമെന്ന് ഹൈക്കോടതി. കര്‍ണാടക സര്‍ക്കാരിനെ കര്‍ണാടക ചീഫ്…

Read more