admin

ക​ര്‍​ണാ​ട​ക​യി​ല്‍ കോ​വി​ഡ് നിയന്ത്രണാതീതം: മു​ഖ്യ​മ​ന്ത്രി

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്ര​ണാ​തീ​ത​മാ​ണെ​ന്നും ദി​വ​സം ക​ഴി​യു​ന്തോ​റും കാ​ര്യ​ങ്ങ​ള്‍ മോ​ശ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ. കോ​വി​ഡ് മു​ക്ത​നാ​യി ആ​ശു​പ​ത്രി…

Read more

18 വയസ്സ് കഴിഞ്ഞവർക്കുള്ള വാക്‌സിൻ രജിസ്ട്രേഷൻ ബുധനാഴ്ച മുതൽ, വാക്‌സിൻ സ്വീകരിച്ചവരിൽ കോവിഡ് ബാധ കു റവാണെന്ന് ഐസിഎംആര്‍

ദില്ലി: 18 വയസ്സ് കഴിഞ്ഞവരടെ വാക്സീന്‍ വിതരണത്തിനുള്ള നടപടി തുടങ്ങി കേന്ദ്രം. രജിസ്ട്രേഷന്‍ ഇരുപത്തിയെട്ടാം തീയതി തുടങ്ങാനാണ് തീരുമാനം. ഇതിനിടെ…

Read more

സംസ്ഥാനത്തു നിന്ന് അഞ്ച് ദീര്‍ഘദൂര അവധിക്കാല സ്പെഷ്യല്‍ ട്രെയിനുകള്‍ക്ക് റെയില്‍വേ അനുമതി നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്തു നിന്ന് അഞ്ച് ദീര്‍ഘദൂര അവധിക്കാല സ്പെഷ്യല്‍ ട്രെയിനുകള്‍ക്ക് റെയില്‍വേ അനുമതി നല്‍കി. 24 മുതല്‍ കന്യാകുമാരിയില്‍ നിന്ന്…

Read more

പ്രവാസികൾക്ക് ആശങ്ക, ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി യുഎഇ

അബുദാബി: ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി യുഎഇ. യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലും ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക്…

Read more

കർണാടക : ഇന്ന് റിപ്പോർട്ട്‌ ചെയ്തത് 25795 പുതിയ കേസുകൾ, 123 മരണം

ബെംഗളൂരു: കർണാടകയിൽ കോവിഡ് കേസുകളിലെ വർധനവ് തുടരുന്നു. 25795 പേർക്കാണ് ഇന്ന് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 5624 പേർ ഇന്ന്…

Read more

ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് ഹൈപര്‍ചാര്‍ജര്‍ ശൃംഖല നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ച്‌ ഒല

ന്യൂഡല്‍ഹി | ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് ഹൈപര്‍ചാര്‍ജര്‍ ശൃംഖല നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ച്‌ ഒല ഇലക്‌ട്രിക്. ലോകത്തെ ഏറ്റവും വലുതും വിപുലവുമായ ചാര്‍ജിംഗ്…

Read more

നഗരത്തിൽ കടകൾ പോലീസ്അ ടപ്പിക്കുന്നു , ലോക്ക്ഡൗൺ എന്ന് അഭ്യൂഹം ;എന്നാൽ കാരണം ഇതാണ്

ബെംഗളൂരു നഗരത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കും എന്ന രീതിയിൽ ഉച്ചക്ക് ശേഷം പ്രാദേശിക മാധ്യമങ്ങളിൽ വാർത്തകൾ വരുന്നുണ്ട്. മാത്രമല്ല മല്ലേശ്വരം…

Read more

കേന്ദ്രത്തോട് അടിയന്തരമായി ഓക്‌സിജന്‍ ആവശ്യപ്പെട്ട് കര്‍ണാടക .

ബംഗളൂരു: കടുത്ത ഓക്സിജന് ക്ഷാമം നേരിടുന്ന സാഹചര്യത്തില് കേന്ദ്രസര്ക്കാരിനോട് അടിയന്തരമായി ഓക്സിജന് ആവശ്യപ്പെട്ട് കര്ണാടക. ദിനംപ്രതി 1,500 ടണ് മെഡിക്കല്…

Read more

കർണാടകയിൽ ബിയർ ലോറി മറഞ്ഞു, കുപ്പികൾക്കായ് കോവിഡിനെ മറന്ന് ജനം.

ബംഗളൂരു: കോവിഡിന്‍റെ രണ്ടാം തരംഗം രാജ്യത്തെ രൂക്ഷമാവുകയാണ്​. ഏകദേശം മൂന്ന്​ ലക്ഷം പേര്‍ക്കാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്​.…

Read more

ഇതാണ് ഹീറോയിസം; ഓക്സിജന്‍ ദൗര്‍ലഭ്യം പരിഹരിക്കാന്‍ ടാറ്റ

ദില്ലി: രാജ്യത്തിന് ആവശ്യമുണ്ടായിരുന്ന ഘട്ടത്തിലെല്ലാം ഉറച്ച ശക്തിയോടെ ഒപ്പം നിന്ന ഒരു സ്വകാര്യ കമ്ബനിയാണ് ടാറ്റ ഗ്രൂപ്പ്. ഇപ്പോഴിതാ കൊവിഡിനെ…

Read more