admin

“കര്‍ണാടക മണ്ണിട്ടു മറച്ച വഴിയിലൂടെ ഇന്ന് അടിയന്തിര ഓക്സിജനുമായി കേരളത്തിന്റെ ലോറി പോകുന്നതുകാണുമ്ബോള്‍ പുഞ്ചിരി മാത്രമാണുയരുന്നത്”, സുസ്‌മേഷ് ചന്ദ്രോത്ത് .

കൊവിഡ് വ്യാപനം ആദ്യ ഘട്ടം പിന്നിട്ട് രണ്ടാം തരംഗത്തിലൂടെ കടന്നു പോകുമ്ബോള്‍ കഴിഞ്ഞു പോയ അനുഭവങ്ങളുടെ ഒരു പിന്‍കുറിപ്പെഴുതുകയാണ് മലയാളത്തിന്റെ…

Read more

മംഗളൂരു ലോക്​ഡൗണിലേക്ക്; മലയാളി വിദ്യാര്‍ഥികള്‍ നാട്ടിലേക്ക്​ മടങ്ങിത്തുടങ്ങി

കാസര്‍കോട്​: കര്‍ണാടകയില്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ മംഗളൂരു നഗരം ഭാഗിക ലോക്​ഡൗണിലേക്കെത്തിയതോടെ മലയാളി വിദ്യാര്‍ഥികള്‍ കേരളത്തിലേക്ക്​ മടങ്ങിത്തുടങ്ങി. സംസ്​ഥാനാന്തര…

Read more

‘ഇടയ്ക്കിടെ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടാല്‍ വൈറസ് പോവില്ല’; മോദിയെ കടന്നാക്രമിച്ച്‌ സിദ്ധരാമയ്യ .

ബാഗളൂരു: കൊവിഡിനെ ഭീതിജനകമാം വിധം പടരുന്ന സാഹചര്യത്തില്‍ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കുന്നതിന് കൃത്യമായ നടപടി സ്വീകരിക്കാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച്‌ കര്‍ണാടക…

Read more

കോവിഡ് വ്യാപനം ; നമ്മ മെട്രോ സർവീസ് നിർത്തുന്നു.

ബെംഗളൂരു: കോവിഡ് വൈറസ് വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ 2021 മെയ് 4 വരെ വാരാന്ത്യങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള സർക്കാർ…

Read more

ഇന്ത്യയ്ക്ക് ഓക്സിജൻ നൽകാൻ ഇമ്രാൻഖാനോട് ആവശ്യപ്പെട്ട് പാകിസ്ഥാനിലെ ജനങ്ങൾ, സഹായം വാഗ്ദാനം ചെയ്ത് ഈദി ഫൌണ്ടേഷൻ

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ ഇന്ത്യയുടെ ആരോഗ്യമേഖലയെ സഹായിക്കാന്‍ ആവശ്യപ്പെട്ട് പാകിസ്താനിലെ ജനങ്ങള്‍. ഓക്‌സിജന്‍ ക്ഷാമം ചൂണ്ടിക്കാട്ടിയ അവര്‍ പ്രധാനമന്ത്രി…

Read more

കർണാടകയിൽ ഇന്ന് റിപ്പോർട്ട്‌ ചെയ്തത് 26,962 കേസുകൾ, മരണം 190

ബെംഗളൂരു: കർണാടകയിൽ കോവിഡ് കേസുകളിലെ വർധനവ് തുടരുന്നു. 26962 പേർക്കാണ് ഇന്ന് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 8697 പേർ ഇന്ന്…

Read more

നേപ്പാള്‍ വഴി ഗള്‍ഫിലേക്ക് പോകാനുള്ള പ്രവാസികളുടെ എന്‍.ഒ.സി ചട്ടങ്ങളില്‍ ഇളവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍.

ന്യൂഡല്‍ഹി: നേപ്പാള്‍ വഴി ഗള്‍ഫിലേക്ക് പോകാനുള്ള പ്രവാസികളുടെ എന്‍.ഒ.സി ചട്ടങ്ങളില്‍ ഇളവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര വിദേശകാര്യ സഹമന്ത്രി…

Read more

കേരളത്തില്‍ ഇന്ന് 28,447 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 21.78%

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 28,447 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4548, കോഴിക്കോട് 3939, തൃശൂര്‍ 2952, മലപ്പുറം 2671,…

Read more

രണ്ടാംതരംഗത്തില്‍ കുട്ടികൾ കോവിഡിന് ഇരയാക്കുന്നത് വർധിക്കുന്നു; ഈ ലക്ഷണങ്ങൾ ഉണ്ടായാൽ സൂക്ഷിക്കുക

രണ്ടാംതരംഗത്തില്‍ ​ കോവിഡ്​ വ്യാപനം ശക്​തമായതോടെ രോഗത്തിന്​ ഇരയാകുന്ന ​കുട്ടികളുടെ എണ്ണത്തിലും വന്‍ വര്‍ധന. കോവിഡ്​ പരി​േശാധനക്ക്​ വിധേയരാകുന്ന കുട്ടികള്‍…

Read more

മഹാരാഷ്​ട്രയിലെ കോവിഡ് ആശുപത്രിയിൽ തീപിടിത്തം, 13 പേർ മരിച്ചു

മുംബൈ: മഹാരാഷ്​ട്രയിലെ കോവിഡ്​ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 13 പേര്‍ മരിച്ചു. പാല്‍ഘര്‍ ജില്ലയിലെ വിരാറിലെ വിജയ്​ വല്ലഭ്​ കോവിഡ്​ ആശുപത്രിയിലായിരുന്നു…

Read more