‘നിന്‍റെ വില എത്രയാണ്? 10,000 രൂപ തരാം’; ടാക്സി കാത്തുനിന്ന യുവതിയോട് കച്ചവടക്കാരൻ, പിന്നീട് സംഭവിച്ചത്!
ബംഗളൂരു: ഒരിടത്തും ഒരു സമയത്തും സ്ത്രീകള്‍ സുരക്ഷിതരല്ല എന്ന കാലത്തിലൂടെയാണ് നാം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്.അനുനിമിഷം കേള്‍ക്കുന്ന ഞെട്ടിക്കുന്ന വാര്‍ത്തകള്‍ ഇതിന് തെളിവാണ്.…