ബെംഗളൂരു നഗരത്തിലെ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ക്ക് എതിരായ കടുത്ത നടപടി തുടരുന്നു; ഇടപെട്ട് മന്ത്രിയും
ബെംഗളൂരു: നഗരത്തിലെ തെരുവുകളിലും പാതയോരങ്ങളിലും ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വാഹനങ്ങളുടെ കാര്യത്തില്‍ കടുത്ത നടപടി തുടരുന്നു.ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ പരിധിയിലെ അഞ്ച്…